Browsing: China business

വില കുറഞ്ഞ ചൈനീസ് ഫോണുകളുടെ വില്പന നിയന്ത്രിക്കാൻ മന്ത്രിസഭയിൽ നിർദ്ദേശമില്ലെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ ബ്രാൻഡുകൾക്ക് വ്യവസായത്തിൽ ഇടമുണ്ട്. പക്ഷെ അതുകൊണ്ട് വിദേശ ബ്രാൻഡുകളെയും…

ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ ചൈനീസ് കമ്പനികൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. നികുതിവെട്ടിപ്പും മറ്റ് സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് നിർണ്ണായകമായ കണ്ടെത്തൽ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (സിസിപി) മുതിർന്ന…

https://youtu.be/MPKw6DPXzKQ 600 ചൈനീസ് ബ്രാൻഡുകൾ ആമസോൺ ശാശ്വതമായി നിരോധിച്ചത് ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി ആമസോണിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും 600 ചൈനീസ് ബ്രാൻഡുകൾ ഒഴിവാക്കിയതായാണ് The…

https://youtu.be/FABHwWQTvlg ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ്…

https://youtu.be/l-0F4_QpGtY അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ…

https://youtu.be/Y3yVDA9-Nbo Toyota മുതൽ Nike വരെയുളള ലോകോത്തര ബ്രാൻഡുകളുടെ വൻകിട നിർമാണപ്ലാന്റുകളിൽ പ്രതിസന്ധി.ചൈനയിലെയും വിയറ്റ്നാമിലെയും ഗ്ലോബൽ ബ്രാൻ‍ഡുകളുടെ ഉൽ‌പാദന കേന്ദ്രങ്ങളെ ലോക്ക്ഡൗൺ ബാധിച്ചതാണ് കാരണം.കോവിഡ് മൂലമുളള ലോക്ക്ഡൗൺ…

https://youtu.be/B-aaiauL4XM ഹാങ്‌ഷോ, ഗുവാങ്ഷു, സിയാമെന്‍ ഉള്‍പ്പെടെ 26 നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും. മലേഷ്യയിലും നേപ്പാളിലും ബിസിനസ് വിജയിപ്പിച്ച ശേഷമാണ് Oyo ചൈനയിലെത്തുന്നത്. ചൈനയിലെ ടൂറിസം സെക്ടറിലെ വളര്‍ച്ച…