Browsing: China

ഹംഗേറിയൻ ഇരുചക്രവാഹന ബ്രാൻഡായ Keeway യുടെ ആദ്യത്തെ ക്രൂയിസർ ബൈക്ക് ‘K-Light 250V’ ഇന്ത്യയിൽ അവതരിപ്പിച്ചു. 2.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ക്രൂയിസർ ബൈക്ക് പുറത്തിറക്കിയത്.…

ക്രിപ്‌റ്റോ നിക്ഷേപകർക്ക് ചങ്കിടിപ്പേറ്റി ബിറ്റ്കോയിൻ പൂജ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ചൈന. ആഗോള മാന്ദ്യത്തിന് കീഴിൽ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വില പൂജ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ചൈനീസ് സർക്കാർ പത്രമായ ഇക്കണോമിക് ഡെയ്‌ലി…

5G ലോഞ്ചിന് പ്രതിസന്ധിയോ? ചൈനയിൽ നിർമിച്ച ടെലികോം ഗിയറുകളുടെ നിരോധനം 5G ലോഞ്ചിന് പ്രതിസന്ധിയാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ നിർമ്മാണ മ്പനികൾ.ചൈനീസ് ഫാക്ടറികളിൽ നിർമ്മിക്കുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഇറക്കുമതി…

ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ ചൈനീസ് കമ്പനികൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. നികുതിവെട്ടിപ്പും മറ്റ് സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് നിർണ്ണായകമായ കണ്ടെത്തൽ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (സിസിപി) മുതിർന്ന…

Paytm: Data കടത്തിയതിൽ Vijay Shekhar Sharma പറയുന്നത് ശരിയോ? https://youtu.be/Aza1rGipkJo കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ്സ് വമ്പനായ Paytm.  വിജയ് ശേഖർ ശർമ്മ…

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല…

അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ ഇന്ത്യയിലേക്കുളള…

ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന.Maglev ട്രെയിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 600 കിലോമീറ്ററാണ്.ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്ക് 1000 കിലോമീറ്റർ ദൂരം 2.5 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാനാകും.നിലവിൽ ട്രെയിനിൽ…