News Update 19 February 2026എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട്, നാണം കെട്ട് ഗാൽഗോട്ടിയാസ് സർലകലാശാലUpdated:19 February 20261 Min ReadBy News Desk ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ചൈനീസ് നിർമിത യുണിട്രീ ജിഒ2 റോബോട്ടിക് നായ തങ്ങൾ നിർമിച്ചതാണെന്ന രീതിയിൽ അവതരിപ്പിച്ച് നാണക്കേടിലായി ഡൽഹി ഗാൽഗോട്ടിയാസ് സർലകലാശാല. ഭാരത് മണ്ഡപത്തിൽ…