Browsing: Chronic disease visa rules

വിസ നിഷേധിക്കാൻ പുതിയ കാരണങ്ങളുമായി യുഎസ്. ആരോഗ്യപരമായ കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻറെ മാർഗനിർദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക്…