News Update 22 November 2025ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത PSLV1 Min ReadBy News Desk ബഹിരാകാശ യാത്രയിൽ ചരിത്രപരമായ നിമിഷത്തിനായി ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യമായി, സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നതോടെയാണിത്.…