News Update 19 April 2026കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു1 Min ReadBy News Desk കൊച്ചി കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു. പാതയിലെ തെരുവ് വിളക്കുകൾ ഒരു മാസത്തിനകം പ്രകാശിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി (NHAI) അറിയിച്ചു. കെഎസ്ഇബിയും ദേശീയ പാതാ അതോറിറ്റിയും തമ്മിൽ…