Browsing: covid pandemic

ലോകമാകെ കോർപ്പറേറ്റ് കമ്പനികളിലെ ഉൾപ്പെടെയുള്ള ജീവനക്കാരെ ശല്യപ്പെടുത്തിയ വർഷമായിരുന്നു 2022. കോവിഡാനന്തരം വർക്ക് ഫ്രം ഹോമിൽ നിന്ന് ഓഫീസുകളിലേക്ക് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് ലേ-ഓഫൂം സാലറി കട്ടുമായിരുന്നു.…

https://youtu.be/eCkrXeJL9WYകോവിഡ് -19 ട്രാൻസ്മിഷൻ കുറയ്ക്കാൻ കഴിയുന്ന പുതിയ പരീക്ഷണാത്മക ച്യൂയിംഗ് ഗം യുഎസ് ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നുSARS-CoV-2 ബാധിച്ച ആളുകളുടെ ഉമിനീരിൽ ഉയർന്ന അളവിലുള്ള വൈറസ് ഉണ്ടെന്ന് തെളിഞ്ഞിരുന്നുകൊറോണ…

രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് കോവിഡ് മുതിർന്ന ജനസംഖ്യയുടെ അഞ്ചിലൊന്നിനും കോവിഡ് -19 ബാധിച്ചുവെന്ന് ICMR സർവ്വേ സീറോളജിക്കൽ സർവേ ഡിസംബർ പകുതിയിൽ‌ അ‍ഞ്ചിലൊന്ന്…

Walt Disney 28,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും യുഎസിലെ  തീം പാർക്കുകളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത് കൊറോണ വ്യാപനം നീളുന്നതാണ് പിരിച്ചുവിടലിനുള്ള കാരണം കൊറോണ മൂലം പാർക്കുകളിൽ സന്ദർശകരുടെ…

Google meet നൽകുന്ന Free വീഡിയോ കോൺഫ്രൻസിംഗ് സർവ്വീസ് തുടരും Free വീഡിയോ കോൺഫറൻസ്  60 മിനിറ്റ് മാത്രം ആക്കാനുള്ള തീരുമാനം പിൻവലിച്ചു Gmail ഉപയോക്താക്കൾക്ക് 2021…

COVID കഴിഞ്ഞാലും Work From Home തുടരാൻ കമ്പനികൾക്ക് താൽപര്യം ഇന്ത്യയിൽ 61% കമ്പനികളും വർക്ക് ഫ്രം ഹോം തുടരുമെന്ന് സർവേ കോവിഡ് കാരണം രാജ്യത്തെ 93%…

CORONA കാരണം തകർന്ന എക്കോണമി തിരിച്ചു വരാൻ വർഷങ്ങളെടുക്കും: IMF COVID മഹാമാരിയുടെ പ്രതിസന്ധി നീങ്ങാൻ പല രാജ്യങ്ങളിലും കുറെ വർഷങ്ങൾ എടുക്കാം ലാറ്റിനമേരിക്കൻ, കരീബിയൻ സമ്പദ്…