News Update 6 March 2026ആഗോള നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാൻ ലക്സംബർഗ്1 Min ReadBy News Desk യൂറോപ്യൻ രാജ്യങ്ങളുടെയും ആഗോള നിക്ഷേപകരുടെയും മൂലധനം ഇന്ത്യയിലേക്ക് എത്തിക്കുന്ന പ്രധാന വാതിലായി മാറാൻ ലക്ഷ്യമിട്ട് ആഗോളതലത്തിലെ സുപ്രധാന ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്സംബർഗ്. ഇന്ത്യയുടെ വളർന്നുവരുന്ന മൂലധന വിപണികളെ…