Browsing: cryptocurrencies

ക്രിപ്റ്റോ, ഒരു കറൻസി അല്ല; ആസ്തിയായി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് RBI മുൻ ഡെപ്യൂട്ടി ഗവർണർ R Gandhi. ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കേണ്ടതുണ്ടെന്നും പേയ്‌മെന്റ് ചാനലുകളുടെ അടിസ്ഥാനത്തിൽ നികുതി ചുമത്തണമെന്നും RBI മുൻ ഡെപ്യൂട്ടി…

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമവിധേയമാകുമോ? അതോ റിസർവ്വ് ബാങ്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമോ? ക്രിപ്റ്റോയുടെ പൂർണ്ണമായ നിരേധനം കൊണ്ടുവരില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.…

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ യൂണികോണായി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് CoinDCXB Capital നയിച്ച ഫണ്ടിംഗിൽ‌ 90 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് നേട്ടം1.1 ബില്യൺ ഡോളർ വാല്യുവേഷൻ‌ CoinDCX…

ക്രിപ്‌റ്റോകറൻസി ഇടപാട് നടത്താൻ കാർഡ് ഉടമകളെ അനുവദിച്ച് Mastercard Mastercard നെറ്റ്‌വർക്കിൽ തിരഞ്ഞെടുത്ത ക്രിപ്‌റ്റോകറൻസികളിൽ ഇടപാട് നടത്താനാകും Wirex, BitPay എന്നീ ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങളുമായി മാസ്റ്റർകാർഡിന് പങ്കാളിത്തം…

രാജ്യത്ത് Bitcoin നിരോധിക്കാൻ കേന്ദ സർക്കാർ ബിൽ കൊണ്ടു വരുന്നു Cryptocurrency and Regulation of Official Digital Currency Bill സർക്കാർ അവതരിപ്പിക്കും രാജ്യത്ത് ഔദ്യോഗിക…

ക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ Cashaaക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ ബാങ്കിംഗ് സര്‍വ്വീസ് പ്ലാറ്റ്‌ഫോം Cashaa #cashaa #cryptocurrency #bitcoin #indianRupeePosted…

ക്രിപ്‌റ്റോ കറന്‍സികളും ബിറ്റ്‌കോയിനും എത്രത്തോളം സുരക്ഷിത നിക്ഷേപമേഖലയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ലാഭ മനസോടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തെ സമീപിക്കാറായിട്ടില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. ചാനല്‍ അയാം ഡോട്ട് കോം…