Browsing: cryptocurrencies

https://youtu.be/5q_gCLHlwDEഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ നിയമവിധേയമാക്കുന്നതിൽ 54% ഇന്ത്യക്കാർക്കും താൽപ്പര്യമില്ലെന്ന് Surveyഎന്നാൽ 26% പേർ ക്രിപ്റ്റോ കറൻസികൾ നിയമവിധേയമാക്കണമെന്നും നികുതി ചുമത്തണമെന്നും അഭിപ്രായപ്പെട്ടു71% ഇന്ത്യക്കാർക്കും നിലവിലുളള അന്താരാഷ്‌ട്ര ക്രിപ്‌റ്റോകറൻസികളിൽ വിശ്വാസമില്ലെന്നും…

https://youtu.be/Zu5JErkSTbMലോകത്തെ സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ 79 ശതമാനവും ക്രിപ്‌റ്റോകറൻസികളു‍ടെ സ്വാധീനം മൂലമെന്ന് റിപ്പോർട്ട്പാൻഡമിക്കിൽ കഴിഞ്ഞ 18 മാസത്തെ ആഗോള സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ‌ 79 ശതമാനത്തിലും ക്രിപ്റ്റോ…

https://youtu.be/WBRK60iMmEQ ക്രിപ്റ്റോകറൻസിയിൽ യുവാക്കൾക്ക് പരസ്യമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്റ്റോ കറൻസി യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ക്രിപ്റ്റോകറൻസി തെറ്റായ കൈകളിൽ എത്തുന്നതിന് തടയിടാൻ എല്ലാ…

https://youtu.be/gonQCytfq8ICrypto Currency നിർത്തലാക്കേണ്ടതില്ല, എന്നാൽ നിയന്ത്രണം അനിവാര്യമെന്ന് MP-മാരുടെ പാനലും വ്യവസായ സംഘടനകളുംCrypto-കറൻസികളെ നിയന്ത്രിക്കുന്നതിനായി Government പുതിയ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നതായും ReportNovember 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ…

https://youtu.be/MW4aIqj57nI രാജ്യത്തെ Crypto അസോസിയേഷനുകളും വ്യവസായ വിദഗ്ധരുമായി ചർച്ചക്കൊരുങ്ങി Central Government നവംബർ 15 ന് ധനകാര്യ Parliamentary Standing Committee Crypto രംഗത്തെ പ്രമുഖരുമായി ചർച്ച…

https://youtu.be/SYahJB0Z-ikബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും കുതിച്ചുയരുമ്പോൾ ആഗോള ക്രിപ്‌റ്റോകറൻസി വിപണി 3 ട്രില്യൺ ഡോളർ എന്ന നേട്ടം മറികടന്നുലോകത്തിലെ എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മാർക്കറ്റ് ക്യാപിറ്റൽ കഴിഞ്ഞ…

https://youtu.be/2f7T03R1zoQചുരുങ്ങിയ ദിവസത്തിനുളളിൽ Crypto ലോകത്തെ പുത്തൻ തരംഗമായി മാറിയ Squid Game തകർന്നു തരിപ്പണമായെന്ന് Report.ജനപ്രിയ Netflix Drama Squid Game-മിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം…

https://youtu.be/OpcBC6hJnj4രാജ്യത്തെ രണ്ടാമത്തെ ക്രിപ്റ്റോ യൂണികോണായി CoinSwitch Kuberസീരീസ് C ഫണ്ടിംഗ് റൗണ്ടിൽ $260 മില്യൺ നേടിയതോടെ വാല്യുവേഷൻ $1.9 ബില്യണായിAndreessen Horowitz, Coinbase Ventures, റിബിറ്റ് ക്യാപിറ്റൽ,…

https://youtu.be/YMAfr-wWLGIഇന്ത്യയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് യൂണികോണിലെത്തി. CoinSwitch Kuber എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പാണ് രാജ്യത്തെ പുതിയ യൂണികോൺ. ഇതോടെ ഇന്ത്യയിൽ 100 കോടി ഡോളർ വാല്യുവേഷനുള്ള 30 സ്റ്റാർട്ടപ്പുകളായി.…

https://youtu.be/kidc_JYnkbsഇന്ത്യയിലെ ക്രിപ്‌റ്റോടെക് വ്യവസായം 2030 ഓടെ 241 മില്യൺ ഡോളറിലെത്തുമെന്ന് നാസ്കോംആഗോളതലത്തിൽ 2026 ഓടെ 2.3 ബില്യൺ ഡോളറിലും എത്തുമെന്ന് നാസ്കോം പ്രവചിക്കുന്നുയുവ ഇന്ത്യൻ നിക്ഷേപകർ ബിറ്റ്കോയിൻ,…