News Update 5 March 2026അധിക വിമാന സർവീസുമായി Air India1 Min ReadBy News Desk ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് (Charles de Gaulle) എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ (Air India). പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ ഉയർന്ന ഡിമാൻഡ്…