Browsing: dry dock Kochi

1972-ൽ തുടക്കം കുറിക്കുമ്പോൾ വലിയ സ്വപ്നങ്ങളായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡിന്. പക്ഷേ, എൺപതുകളിലും തൊണ്ണൂറുകളിലും സ്ഥിതി അതി ദയനീയമായിരുന്നു. ഓരോ ചെറിയ കാര്യത്തിനും പണിമുടക്കുകൾ. മാസങ്ങളോളം പണി നിർത്തിവെക്കുന്ന…