Browsing: Earth observation satellite

നാസയും ഐസ്ആർഓയും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ നിസാർ ഉപഗ്രഹം (NISAR) പ്രവർത്തനക്ഷമമാകാൻ ഒരുങ്ങുന്നു. ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. …

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി…