News Update 16 June 2025‘പാർക്കിങ് ഭാഗ്യത്തിനു’ പിന്നാലെ പെരുന്നാൾ സമ്മാനം1 Min ReadBy News Desk അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ വിജയിയുടെ വിജയത്തിനു പിന്നിൽ ‘പാർക്കിങ് ഭാഗ്യകഥ.’ യുഎഇയിലെ ഈദ് അൽ അദ്ഹ തിരക്ക്. പാർക്കിങ് ലഭിക്കുന്നത് ലോട്ടറി അടിക്കുന്നതിനേക്കാൾ പ്രയാസം.…