Browsing: electric cars

https://youtu.be/Uk6FHoQyTXwഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobisസ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചുഈ നൂതന സാങ്കേതികവിദ്യ…

https://youtu.be/PI8m4boYTpQ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്ന് ചൈനീസ് ടെക് ഭീമൻ Xiaomi 1.55 ബില്യൺ ഡോളർ ആദ്യഘട്ടത്തിൽ നിക്ഷേപിക്കും കമ്പനിയുടെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി സ്ഥാപിക്കും…

https://youtu.be/GhzxvG5r1h0 ഇലക്ട്രിക് കാറുകൾക്ക് 5 മിനിറ്റ് ചാർജിംഗ് സാധ്യമാകുമെന്ന് ഇസ്രായേലി സ്റ്റാർട്ട്-അപ്പ് 5 മിനിറ്റിൽ ഇ-കാറുകൾ‌ക്ക് പൂർണ്ണ ബാറ്ററി ചാർജിംഗുമായി StoreDot StoreDot വികസിപ്പിച്ച ലിഥിയം അയൺ…

https://youtu.be/QXsYjrM916M ഇലക്ട്രിക് വാഹനങ്ങൾ 2027 ഓടെ വിപണിയിലെത്തിക്കാൻ Kia 7 മോഡലുകളിൽ, ആദ്യ മോഡൽ ജനുവരി-മാർച്ച് ക്വാർട്ടറിൽ അവതരിപ്പിക്കും E-GMP പ്ലാറ്റ്ഫോമിലാണ് വാഹനങ്ങൾ ഒരുങ്ങുക കിയയുടെ പുതുതലമുറ…

https://youtu.be/1G0zmmrjgRQ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും…