Browsing: entrepreneur

ജീവിതം നൽകിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് വെല്ലുവിളികളെയെല്ലാം ചവിട്ട് പടികളാക്കി അരുണാക്ഷി നടന്ന് കയറിയ ദൂരം ചെറുതല്ല. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിൽ പകച്ച് നിന്നപ്പോൾ നിൻ്റെ…

ബിരുദങ്ങളോ ഉയർന്ന മാർക്കോ ആണോ നിങ്ങളുടെ വിജയം നിർണയിക്കുന്ന ഘടകങ്ങൾ? അല്ലേയല്ലെന്ന് പറയുകയാണ് സഞ്ജിത്ത് കൊണ്ടാ ഹൗസ് (Sanjith Konda House) എന്ന 22കാരൻ. പണം സമ്പാദിക്കാനോ…

രസകരമായ ട്വീറ്റുകളിലൂടെ ആരാധകരെ ആവേശഭരിതരാക്കാൻ ആനന്ദ് മഹീന്ദ്രയ്ക്ക് വലിയ കഴിവാണുളളത്, അദ്ദേഹത്തിന് 9.7 ദശലക്ഷം ട്വിറ്റർ ആരാധകരാണുളളത്. അടുത്തിടെ ഒരു ട്വിറ്റർ പോസ്റ്റിൽ, മഹീന്ദ്ര തന്റെ ആരാധകർക്കായി…

അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും…

സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികൾ ധനമന്ത്രി പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് സ്റ്റാർട്ടപ്പുകളെ പങ്കാളികളാക്കും ഇന്നവേഷനുകളെ ഉല്പാദനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന്…

അന്തരിച്ച Dharampal Gulati ഇന്ത്യൻ സ്പൈസസ് മാർക്കറ്റിന്റെ അധിപൻ Mahashian Di Hatti എന്ന MDH ബ്രാൻഡിന്റെ ഫൗണ്ടറാണ് Dharampal Gulati 1959 ലാണ് MDH സ്പൈസസ്…

കിഡ്സ് വെയർ സ്റ്റാർട്ടപ്പുമായി ബോളിവുഡ് താരം ആലിയ ഭട്ട് Ed-a-mamma എന്ന പേരിലാണ് സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരിക്കുന്നത് കുട്ടികൾക്കായുളള ബ്രാൻഡഡ് വസ്ത്രങ്ങളാണ് വിപണിയിലെത്തിക്കുന്നത് 2-14 വയസ് വരെ…

കോവിഡും ലോക്ഡൗണും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോൾ നിലച്ചത് പല സംരംഭങ്ങളുമാണ്. എന്നാൽ കടുത്ത മാന്ദ്യകാലത്ത് ലോക്ക്ഡൗൺ സംഭാവന ചെയ്ത ചില തൊഴിലവസരങ്ങളുണ്ട്. അതിലൊന്നാണ് ഹോം…

ടെക് സ്റ്റാർട്ടപ്പുകളെ തേടി Grameena Incubation Centre (GIC)കാർഷിക സംരംഭകർക്ക് ആവശ്യമായ സാങ്കേതികസഹായം ഒരുക്കുകയാണ് ലക്ഷ്യംHealth, Livelihood, Education, കൃഷി എന്നിവയിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനമൈക്രോസംരംഭകരായ സ്ത്രീകൾക്കും…