Browsing: EV battery plant
ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങുമ്പോളും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്. കാലങ്ങൾ കഴിയുമ്പോൾ ഉപയോഗ ശൂന്യമാകുന്ന ലിഥിയം-അയോൺ ബാറ്ററികൾ എന്ത് ചെയ്യുമെന്ന്. ബാറ്ററി പുനരുപയോഗം അല്ലാതെ മറ്റു വഴിയില്ല. ഇതിനായി…
ടാറ്റ ഗ്രൂപ്പ് ഗുജറാത്തിൽ EV ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ടാറ്റ ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഏകദേശം 13,000 കോടി രൂപയുടെ EV ബാറ്ററി പ്ലാന്റ് കരാർ ഒപ്പിട്ടു. സാനന്ദിൽ ലിഥിയം-അയൺ സെൽ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഈ ആഴ്ച ആദ്യം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് എടുത്തത്.…
മൊബൈൽ ഫോണുകളെയും ഭയക്കണം. അവ നന്നായി പരിപാലിച്ചില്ലെങ്കിൽ, ബാറ്ററി ശാസ്ത്രീയമായി ചാർജ് ചെയ്തില്ലെങ്കിൽ അത് ജീവന് വരെ ആപത്താകും. സെക്കന്റ് കൊണ്ട് വാതകം വെടിയുണ്ട കണക്കേ ഫോണിൽ…
ഇന്ത്യയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് EV വിപ്ലവമാണ്. ആഡംബര മികവിലും ഊർജ ലാഭത്തിലും മുന്നിൽ തന്നെ നിൽക്കുന്നു മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട, ലെക്സസ്, ബി എം…
https://youtu.be/xPHA3NcBPeUബാറ്ററികൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനായി റിലയൻസ്, ഒല, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ രംഗത്ത്കേന്ദ്ര സർക്കാരിന്റെ അഡ്വാൻസ്‌ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്‌റ്റോറേജ് പ്രോഗ്രാമിന് കീഴിൽ…
https://youtu.be/AAYIp3hxG4gUK-യിലെ ബാറ്ററി ടെക് കമ്പനി ഏറ്റെടുത്ത് Reliance New Energy Solar Limitedസോഡിയം അയൺ Battery Technology പ്രൊവൈഡർ Faradion ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കി100…
https://youtu.be/kD_jS_WNGHs സാംസങ്ങ് SDI യും സ്റ്റെല്ലാന്റിസും യുഎസിൽ EV ബാറ്ററി സംയുക്ത സംരംഭം ആരംഭിക്കും EV ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും നിർമിക്കുന്നതിനുളള പ്രാഥമിക കരാറിൽ ഒപ്പുവെച്ചതായി രണ്ട്…
ചൈനയുടെ കുത്തക പൊളിക്കാൻ ഇന്ത്യയുടെ EV ബാറ്ററി പ്ലാന്റ്Epsilon Advanced Materials Pvt. കർണാടകയിൽ പ്രവർത്തനമാരംഭിച്ചുഇന്ത്യയിലെ ആദ്യ ലിഥിയം അയൺ ബാറ്ററി പാർട്ട്സ് നിർമാണ കേന്ദ്രമാണിത്2030 ഓടെ…