Auto 6 December 2025തമിഴ്നാട്ടിൽ ഇലക്ട്രിക് ബസ് നിർമിക്കാൻ VinFast1 Min ReadBy News Desk തമിഴ്‌നാട്ടിലെ ഉത്പാദന സാന്നിധ്യം വൻതോതിൽ വികസിപ്പിക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൂത്തുക്കുടിയിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ…