News Update 22 February 2025ചൊവ്വയിൽ നിർമാണത്തിന് വെള്ളം വേണ്ടാത്ത കോൺക്രീറ്റുമായി ഐഐടി1 Min ReadBy News Desk ചൊവ്വയിലെ നിർമാണത്തിന് സഹായിക്കുന്ന കോൺക്രീറ്റ് സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT Madras) എക്സ്ട്രാ ടെറസ്ട്രിയൽ മാനുഫാക്ചറിംഗ് (ExTeM) സംഘം. വെള്ളം ഉപയോഗിക്കാതെയാണ് ഈ…