News Update 29 August 2025മിഗ് 21, ശ്രദ്ധ നേടി വനിതാ പൈലറ്റ്1 Min ReadBy News Desk 62 വർഷം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 യുദ്ധവിമാനങ്ങൾ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ്…