News Update 2 December 2025‘വാട്ടർ പോസിറ്റീവ്’ പദവി നേടി ഇന്ദിരാഗാന്ധി എയർപോർട്ട്1 Min ReadBy News Desk രാജ്യത്ത് വാട്ടർ പോസിറ്റീവ് പദവി നേടുന്ന ആദ്യത്തെ വിമാനത്താവളമായി മാറി ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ട്. ഉത്തരവാദിത്തമുള്ള വിഭവ ഉപയോഗം, പരിസ്ഥിതി സംരക്ഷണം, വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി…