Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന് ഊർജമേകാൻ റെയർ എർത്ത് കോറിഡോർ
News Update

കേരളത്തിന് ഊർജമേകാൻ റെയർ എർത്ത് കോറിഡോർ

കേരളത്തിന്റെ വ്യവസായ കുതിപ്പിന്‌ പുതിയ ഉ‍ൗർജം പകരാൻ വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ. കോറിഡോറുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെഎംഎംഎല്ലിനോട്‌ ചേർന്ന്‌ സ്ഥാപിക്കും. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ്‌ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.
News DeskBy News Desk31 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ വ്യവസായ കുതിപ്പിന്‌ പുതിയ ഉ‍ൗർജം പകരാൻ റെയർ എർത്ത് കോറിഡോർ. വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന കോറിഡോറുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെഎംഎംഎല്ലിനോട്‌ ചേർന്ന്‌ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ്‌ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

Rare Earth Corridor Kerala

കേരളത്തിന്റെ സാമ്പത്തിക ഭൂപടംതന്നെ കോറിഡോർ മാറ്റിവരയ്‌ക്കുമെന്ന് മന്ത്രി പി. രാജീവ് പറയുന്നു. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിലെ മോണോസൈറ്റിനെ ലോകോത്തര ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. കെഎംഎംഎൽ ശേഖരിച്ച ഒന്നേകാൽ ലക്ഷം ടണ്ണോളം മോണോസൈറ്റിൽനിന്ന്‌ നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കും. ഇതിൽനിന്ന്‌ ഇലക്‌ട്രിക് വാഹനങ്ങൾക്കും കാറ്റാടിയന്ത്രങ്ങൾക്കും ആവശ്യമായ അതിശക്തമായ കാന്തങ്ങൾ നിർമിക്കാനാകും.

ക്ലീൻ എനർജി, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ നിർണായകമായ ഈ ലോഹങ്ങൾക്കായി ലോകം പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ എൻഎഫ്ടിഡിസിയുടെ സാങ്കേതിക സഹായത്തോടെ കെഎംഎംഎല്ലും കെൽട്രോണും ചേർന്ന്‌ റെയർ എർത്ത് ക്രിട്ടിക്കൽ മിഷൻ രൂപീകരിച്ചത്. ഇതിനായി 100 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയത്‌. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖംകൂടി യാഥാർഥ്യമായതോടെ ഉത്പന്നങ്ങൾ അനായാസം ആഗോള വിപണിയിലെത്തിക്കാമെന്ന നേട്ടവുമുണ്ട്.

Kerala to launch a ₹42,000 crore Rare Earth Corridor connecting Vizhinjam, Chavara, and Kochi. The project aims to create 50,000 jobs by processing rare minerals for EVs and defense.

banner Clean Energy Kerala Electric Vehicle Magnets Kerala Budget 2026 Kerala industrial growth KMML Chavara Monazite Processing Neodymium and Praseodymium P Rajeev Rare Earth Corridor Rare Earth Minerals Vizhinjam port
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil