Browsing: Food Startup

https://www.youtube.com/watch?v=PvoZklb8_X4 വ്യവസായ ഉപോൽപ്പന്നങ്ങളെ മൂല്യവത്തായ പ്രോഡക്റ്റുകളാക്കി മാറ്റുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ബയോടെക്ക് സ്റ്റാർട്ടപ്പ് ‘LoopWorm’ ഒരുദാഹരണമാണ്. പാഴാക്കിക്കളയുന്ന ഭക്ഷണം, കാർഷികമാലിന്യങ്ങൾ എന്നിവയിൽ നിന്നും…

പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളടങ്ങിയ ഒരു സൂപ്പർ ഫുഡ്ഡാണ് തിന അഥവാ മില്ലെറ്റ്. കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മില്ലറ്റുകളുടെ ഉത്പാദനം…

നല്ലൊരു ഭക്ഷണം എന്നത് എല്ലാവരുടേയും ഒരു ആഗ്രഹമാണ് അതുപോലെ തന്നെ അവകാശവുമാണ്തൃശ്ശൂർ സ്വദേശിനിയായ ഗീത സലീഷ് എന്ന സംരംഭക മായം ചേർക്കൽ (Adulteration) വ്യാപകമായ നമ്മുടെ വിപണിയിൽ,…

പാൻകേക്ക് വിറ്റ് കോടിപതി മുംബൈയിലെ വികേഷ് ഷായുടെ പിതാവ് ഒരു വജ്രവ്യാപാരിയായിരുന്നു, അദ്ദേഹത്തിന് ബിസിനസിൽ സംഭവിച്ച കനത്ത നഷ്ടം കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി. കുടുംബത്തിന് ഒരു ദിവസം…

പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ആരോഗ്യകരമാണോയെന്ന് അറിയാൻ സ്റ്റാറുമായി FSSAI ഭക്ഷണത്തിന് Star വാല്യു ഉപഭോക്താക്കൾക്ക് പാക്കേജ് ഫുഡ് എത്രത്തോളം ആരോഗ്യകരമാണെന്നും പോഷകപ്രദമാാണെന്നും അനാരോഗ്യകരമാണോയെന്നും മനസിലാക്കാൻ പുതു മാർഗവുമായി…

https://www.youtube.com/watch?v=9gTDMMkGh3s&feature=youtu.beഓട്ടോമേഷനിലൂടെ പുതു ചരിത്രമെഴുതി Mukunda Foodsഇന്ത്യൻ നിർമ്മാണ വ്യവസായത്തിൽ ഉയർന്നുവന്ന ഏറ്റവും പുതിയ പ്രവണതകളിലൊന്നാണ് ഫാക്ടറി ഓട്ടോമേഷൻ. ഓട്ടോമേഷനിലൂടെ FMCG സ്പേസിൽ പുതിയ പ്രവണത സൃഷ്ടിച്ച കമ്പനികളിലൊന്നാണ്…

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ പരാതിയുമായി റെഡി ടു കുക്ക് ഹോംമെയ്ഡ് ഫൂഡ് നിർമാതാക്കളായ iD Fresh Food Indiaഇൻസ്റ്റൻറ് ഇഡ്ഡലി, ദോശ മാവ് നിര്‍മാണത്തിലൂടെ ശ്രദ്ധനേടിയ സ്റ്റാര്‍ട്ടപ്പാണ് iD…

ജോലിയും മറ്റ് തിരക്കുകളും മാത്രം ചിന്തയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആരോഗ്യത്തെ ഒട്ടും ശ്രദ്ധിക്കാന്‍ സാധിക്കാത്ത പ്രവണതയാണ് ഇന്ന് കാണുന്നത്. പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍. ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം…

ആരോഗ്യത്തിന് വേണം പുതിയ ഭക്ഷണസംസ്ക്കാരം ആവശ്യപ്പെടുന്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറ് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഭക്ഷണത്തിലെ ന്യൂട്രീഷണല്‍ കണ്ടന്റിനെ കുറിച്ചോ ഭക്ഷണം എത്രമാത്രം ഹൈജിനീക് ആണെന്നോ ആരും അന്വേഷിക്കാറില്ല.…