Browsing: Fuel Stations

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാൻ NTPC ഒരുങ്ങുന്നു. അടുത്ത രണ്ടു മൂന്ന് മാസത്തിനുള്ളിൽ ലഡാക്കിൽ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന…

രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ ഇനി മുതൽ ലഭിക്കുക ജൈവ പെട്രോൾ. 20 ശതമാനം എഥനോൾ കലർന്ന പെട്രോളാണ് ഇവിടങ്ങളിൽ…

ബഹിരാകാശത്ത് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കാനുളള പദ്ധതിയുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് Manastu Space. മുംബൈ ആസ്ഥാനമായുള്ള Manastu Space കാര്യക്ഷമമായ പ്രൊപ്പൽഷൻ സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ടെക്നോളജികളിൽ പ്രവർത്തിക്കുന്നു.…

https://youtu.be/q4v7niuFOrQരാജ്യത്ത് എല്ലാ വാഹനങ്ങളും വൈകാതെ Etanol ഉപയോഗിച്ച് ഓടിക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി Nitin Gadkariഭാവിയിൽ രാജ്യത്ത് കൂടുതൽ Ethanol Pump-കൾ ഉണ്ടാകുമെന്നും കേന്ദ്ര Transport Minister…

ഇന്ധനവിലയെ പ്രതിരോധിക്കാൻ എഥനോൾ ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം2025 ഓടെ 20% എഥനോൾ ഗ്യാസോലിനിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിനാണ് പദ്ധതി2025 ഓടെ പ്രതിവർഷം 6 ദശലക്ഷം ടൺ കരിമ്പ്…

വെഹിക്കിള്‍ ഡിസ് ഇന്‍ഫക്ഷന്‍ സര്‍വീസുമായി ഡല്‍ഹി ഫ്യുവല്‍ സ്റ്റേഷനുകളിലാണ് ഇത് ഒരുക്കിയിരിക്കുന്നത് പൊതു വാഹനങ്ങള്‍ ഡിസ്ഇന്‍ഫക്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കൂ മെയ് 19ന്…