Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആലിബാബയുമായി സഹകരിച്ച് ഇന്ത്യ
News Update

ആലിബാബയുമായി സഹകരിച്ച് ഇന്ത്യ

ചൈനയുടെ ആലിബാബ.കോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് കേന്ദ്ര ഗവൺമെന്റ്. സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസുകളെയും വിദേശ ബയേർസിലേക്ക് എത്തിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
News DeskBy News Desk14 February 2026Updated:18 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ കയറ്റുമതി കേന്ദ്രീകൃത പദ്ധതിയിൽ ചൈനയുടെ ആലിബാബ.കോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് കേന്ദ്ര ഗവൺമെന്റ്. സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസുകളെയും വിദേശ ബയേർസിലേക്ക് എത്തിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ ആപ്പുകളിലും ഗെയിമുകളിലും വ്യാപകമായ നിരോധനം ഏർപ്പെടുത്തിയതിന് വർഷങ്ങൾക്ക് ശേഷം, ചൈനയുമായി ബന്ധപ്പെട്ട ടെക് പ്ലാറ്റ്‌ഫോമുകളുമായുള്ള ഇന്ത്യയുടെ ഇടപെടലിനെ ഈ നീക്കം എടുത്തുകാണിക്കുന്നു.

India Startup India Alibaba partnership

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ഈ ആഴ്ചയാണ് ആലിബാബ.കോമുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഗ്രൂപ്പിന്റെ ആഗോള ബി2ബി പ്ലാറ്റ്‌ഫോമിൽ ഇന്ത്യൻ കയറ്റുമതിക്കാരെ ഉൾപ്പെടുത്താനും സ്കെയിൽ ചെയ്യാനും സഹായിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമായാണിത്. വിദേശ വിപണികളിൽ എത്തുന്നതിന് ചെറുകിട നിർമ്മാതാക്കളെയും വ്യാപാരികളെയും സഹായിക്കുന്നതിന് ഈ പ്രോഗ്രാം ആ സ്റ്റാർട്ടപ്പുകൾക്ക് കമ്മീഷനുകളും സാങ്കേതിക പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ആലിബാബ.കോമിന്റെ ബി2ബി പ്ലാറ്റ്‌ഫോം 200-‍ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 50 ദശലക്ഷത്തിലധികം സജീവ ബയേർസിനെ ബന്ധിപ്പിക്കുന്നുവെന്ന് കമ്പനിയുടെ ഇന്ത്യ ബിസിനസ് മേധാവി റോക്കി ലു പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി ആലിബാബ.കോം ഇന്ത്യയിൽ സജീവമാണ്. ആഗോളതലത്തിൽ ബിസിനസുകൾ വികസിപ്പിക്കുന്നതിന് എംഎസ്എംഇകളെ ശാക്തീകരിക്കുക എന്ന പ്രധാന ദൗത്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര ബയേർസിലേക്ക് എത്താൻ സഹായിക്കുന്നതിന് കമ്പനിയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Government of India’s Startup India initiative partners with Alibaba.com to help Indian small businesses and startups reach 50 million global buyers across 200 countries.

Alibaba India business Alibaba.com India partnership B2B e-commerce India banner Digital infrastructure for exports Global trade for Indian startups Indian exporters global market Indian MSME Exports Rocky Lu Alibaba India Startup India Alibaba tie-up
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil