News Update 13 May 2026ഉത്തരവാദിത്തപരമായ സ്വർണ്ണ ഉപഭോഗത്തിന് പിന്തുണയുമായി Malabar GoldUpdated:13 May 20261 Min ReadBy News Desk ഉത്തരവാദിത്തപരമായ സ്വർണ്ണ ഉപഭോഗത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് രംഗത്തെത്തി. രാജ്യത്തിന്റെ സ്വർണ്ണ നിക്ഷേപ പദ്ധതിയിൽ (GMS) വരുത്തേണ്ട തന്ത്രപരമായ…