News Update 9 May 2026ഇന്ത്യൻ AI മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി GoogleUpdated:9 May 20261 Min ReadBy News Desk ഇന്ത്യയിലെ നിർമ്മിതബുദ്ധി (AI) അടിസ്ഥാനസൗകര്യ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്താൻ ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെർവറുകളുടെയും ഡ്രോണുകളുടെയും ഉൽപ്പാദനം രാജ്യത്ത് ആരംഭിക്കുന്നതിനെക്കുറിച്ചാണ്…