Browsing: Government of India

3 വർഷത്തിനുള്ളിൽ കൈത്തറി കയറ്റുമതി 10,000 കോടി രൂപയായി ഉയർത്തണമെന്ന് ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉൽപ്പാദന ലക്ഷ്യം 1.25 ലക്ഷം കോടി രൂപയാകണമെന്നും…

എണ്ണ-വാതക ഉൽപാദനത്തിൽ വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ തേടി കേന്ദ്രസർക്കാർആഭ്യന്തര എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ കേന്ദ്രം പ്രോത്സാഹിപ്പിക്കും.വ്യവസായം നേരിടുന്ന ഏത് പ്രശ്നവും പരിഹരിക്കാൻ…

ടെലികോം മേഖലയെ രക്ഷിക്കാൻ കേന്ദ്രം ഒരു റിലിഫ് പാക്കേജ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം മേഖലയെ രക്ഷിക്കാനുളള ദീർഘകാല പാക്കേജ് ഉടനുണ്ടായേക്കും.Adjusted Gross Revenue സംബന്ധിച്ച സുപ്രീം…

ജൂലൈയിൽ രാജ്യത്ത് GST കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്രധനമന്ത്രാലയം1.16 ലക്ഷം കോടി രൂപയാണ് ജൂലൈയിലെ GST വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്കേന്ദ്ര GST-22,197 കോടി രൂപ,…

കോവിഡ് വാക്സിൻ ഇപ്പോൾ നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന് മാത്രം- Serum Institute സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ ഇന്ത്യയിലേക്ക് മാത്രമെന്ന് CEO Adar Poonawalla Oxford University-AstraZeneca…

ട്രൈബൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുമായി ASSOCHAM ഗോത്ര സംരംഭക വികസനത്തിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു ട്രൈബൽ അഫയേഴ്സ് മന്ത്രാലയവുമായി ചേർന്നാണ് പ്രവർത്തനം ഗോത്രപൈതൃകവും ഉത്പന്ന വൈവിധ്യവും…

9 കോടി ആളുകള്‍ Aarogya Setu ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി നീതി ആയോഗ് ആപ്പ് നിരന്തരം അപ്ഡേറ്റഡ് ആണെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് കൊറോണ…