Browsing: government schemes

https://youtu.be/R5UKYyyFXJIInnovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും  ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്…

https://youtu.be/MAGMO-sNI_cകേരളത്തിന്റെ അഭിമാന പദ്ധതി K-FON എംഡിയായി ഡോ. സന്തോഷ് ബാബുവിനെ നിയമിച്ചുതമിഴ്നാട് IT വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. സന്തോഷ് ബാബു വൈദ്യുതി…

https://youtu.be/3x9OPyZs74w രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA YojanaPM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ…

https://youtu.be/Q127hjlEEfgവോഡഫോൺ ഐഡിയയുടെ ടോക്കൺ സ്റ്റേക്ക് എടുക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്നഷ്ടത്തിലായ ടെലികോം കമ്പനിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാനാണ് കേന്ദ്രത്തിന്റെ ശ്രമം കുടിശ്ശികയുടെ ഒരു ഭാഗം പരിവർത്തനം ചെയ്തു…

https://www.youtube.com/watch?v=XuH-bJKqbEo&feature=youtu.be ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച…

https://www.youtube.com/watch?v=8X2AgJkVhBE ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ PLI സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ…

https://www.youtube.com/watch?v=ZlG5LkhB8w8 ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രംസ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച്…

https://youtu.be/W3tYQyzOYrM കോംപെറ്റിറ്റീവ് എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റില്‍ വേള്‍ഡ് ക്ലാസ് മെഷിനറികളുടെ സേവനം ഒഴിച്ചുനിര്‍ത്താനാവില്ല. എക്‌സ്‌പോര്‍ട്ടിംഗിന് ആവശ്യമായ ക്വാളിറ്റിയില്‍ ഉല്‍പാദനം നടക്കണമെങ്കില്‍ ഇവ അനിവാര്യമാണ്. ആവശ്യമുളള ക്യാപ്പിറ്റല്‍ ഗുഡ്സ് കുറഞ്ഞ…