News Update 13 June 2026TYE ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍ നടന്നുUpdated:13 June 20262 Mins ReadBy News Desk ആഗ്രഹങ്ങൾക്ക് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ നിർവഹിക്കണമെന്നും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങുന്നവരാണ് പിന്നീട് പുതിയ ഉയരങ്ങൾ കീഴടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ. വിദ്യാര്‍ഥികളിലെ സംരംഭകത്വവും നവീകരണ…