News Update 12 March 2026റഫാൽ, നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനി1 Min ReadBy News Desk റഫാൽ യുദ്ധവിമാനങ്ങളുടെ കൺട്രോൾ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന അതീവ നിർണായകമായ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഫ്രഞ്ച് വിമാനനിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷനുമായി (Dassault Aviation) കരാറിൽ ഒപ്പിട്ട് ഇന്ത്യൻ കമ്പനിയായ ഹൈക്കൽ…