News Update 19 March 2025ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന സെലിബ്രിറ്റി1 Min ReadBy News Desk ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റിയായി ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ. 82 കാരനായ അമിതാഭ് ബച്ചൻ 2024-25 സാമ്പത്തിക വർഷത്തിൽ നേടിയത് 350…