Browsing: hotel

ഹോട്ടലുകൾക്കായി ദുബായ്  ‘സുസ്ഥിര ടൂറിസം സ്റ്റാമ്പ് ’ അവതരിപ്പിക്കുന്നു. Cop28 ഉച്ചകോടിക്ക് മുന്നോടിയായി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് കണ്ടെത്തും. https://youtu.be/aXZon7qcfws…

ജീവിതത്തിൽ ഒരിക്കലെങ്കിലും അത് പഠനകാലത്തായാലും ജോലിയിലായാലും ഒരു പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ ഹോസ്റ്റലോ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. അത്തരം അന്വേഷണങ്ങൾക്ക് ഒരു പ്രതിവിധിയാണ് findmyhostel.in നൽകുന്നത്. https://youtu.be/izCIJL4jSWI ടെക്നോളജി/പ്ലാറ്റ്ഫോം…

https://youtu.be/1vAn0B_J7cI ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളത്തിൽ നിന്ന് മൂന്ന് ഹോട്ടലുകൾ നാട്ടിക ബീച്ച് റിസോർട്ടും പള്ളിവാസലിലെ ബ്ലാങ്കറ്റ്ഹോട്ടലും അതിരപ്പള്ളിയിലെ നിരാമയ…

https://youtu.be/0kipR-rYrd0ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ Mandarin Oriental റിലയൻസ് ഇൻ‌ഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കുന്നുമാൻഹാട്ടനിലെ ഹോട്ടലിന്റെ 73.37% ഓഹരികൾ 98.15 മില്യൺ ഡോളറിന് റിലയൻസ് സ്വന്തമാക്കുംറിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ്…

https://youtu.be/8supWHnhqCs ഫൈവ് സ്റ്റാർ റെയിൽവേസ്റ്റേഷൻ തുറന്നു, ട്രാക്കുകൾക്ക് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽപുനർ നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമർപ്പിച്ചത്ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ റീ-ഡവലപ്മെന്റ് കോർപ്പറേഷൻ…

https://youtu.be/MppPhWOORKQ റസ്റ്റോറന്റ് പാർട്ണേഴ്സിന് നിന്ന് കമ്മീഷൻ വാങ്ങുന്നത് Zomato ഒഴിവാക്കി. Takeaway സർവ്വീസിനുളള കമ്മീഷനും പേയ്മെന്റ് ഗേറ്റ് വേ ചാർജ്ജുമാണ് ഒഴിവാക്കിയത്. കോവിഡിൽ നിന്ന് കരകയറാൻ റസ്റ്റോറന്റുകളെ…

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് തുടച്ചു നീക്കാന്‍ യുഎഇ റീട്ടെയില്‍ ചെയിന്‍. 2025ഓടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഒഴിവാക്കുമെന്ന് Majid Al Futtaim ഗ്രൂപ്പ്. യുഎഇ, മിഡില്‍ ഈസ്റ്റ്,…

വ്യത്യസ്തമായ ആംപിയന്‍സില്‍ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഒരിടം. കൊച്ചി കാക്കനാട് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലുളള മസ്‌ടേക്ക് മള്‍ട്ടി ക്യൂസിന്‍ റെസ്‌റ്റോറന്റിലെത്തുന്നവരെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ആംപിയന്‍സ് ആണ്.…