Browsing: hotels
വാണിജ്യ, ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങൾക്കായി ഭൂമി പാട്ടത്തിനു നൽകാൻ സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റി. തുറമുഖ അതോറിറ്റി 60 വർഷത്തേക്ക് ഏകദേശം 140 ഏക്കർ ഭൂമി പാട്ടത്തിന്…
ഹോട്ടലുകൾക്കായി ദുബായ് ‘സുസ്ഥിര ടൂറിസം സ്റ്റാമ്പ് ’ അവതരിപ്പിക്കുന്നു. Cop28 ഉച്ചകോടിക്ക് മുന്നോടിയായി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് കണ്ടെത്തും. Gold,…
ജീവിതത്തിൽ ഒരിക്കലെങ്കിലും അത് പഠനകാലത്തായാലും ജോലിയിലായാലും ഒരു പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ ഹോസ്റ്റലോ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. അത്തരം അന്വേഷണങ്ങൾക്ക് ഒരു പ്രതിവിധിയാണ് findmyhostel.in നൽകുന്നത്. ടെക്നോളജി/പ്ലാറ്റ്ഫോം findmyhostel.in ഒരു…
J&Kയിൽ വിദേശനിക്ഷേപത്തിന് തുടക്കമിട്ട് Emaar Group പതിറ്റാണ്ടുകളായി ഭീകരതയുടെ ദുരിതങ്ങൾ അനുഭവിച്ച ജമ്മു കശ്മീർ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം IT…
ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളത്തിൽ നിന്ന് മൂന്ന് ഹോട്ടലുകൾ നാട്ടിക ബീച്ച് റിസോർട്ടും പള്ളിവാസലിലെ ബ്ലാങ്കറ്റ്ഹോട്ടലും അതിരപ്പള്ളിയിലെ നിരാമയ റിട്രീറ്റുമാണ്…
https://youtu.be/0kipR-rYrd0ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ Mandarin Oriental റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കുന്നുമാൻഹാട്ടനിലെ ഹോട്ടലിന്റെ 73.37% ഓഹരികൾ 98.15 മില്യൺ ഡോളറിന് റിലയൻസ് സ്വന്തമാക്കുംറിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ്…
ഫുഡ് വേസ്റ്റേജ് തടയാന്‍ FSSAI-NASSCOM പദ്ധതി. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഫുഡ് വിതരണ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കും. Food Donation in India എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യ ഘട്ടത്തില്‍…
Zomato, BioD join hands Online food delivery platform Zomato and bio diesel manufacturer BioD Energy have inked a partnership to produce…
While addressing the nation on Independence day, Prime Minister Narendra Modi called for putting an end to single-use plastics. While…
സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ, പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പോരാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനായി…
