Browsing: Hyundai Motors

മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.  ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന…

Hyundai Motor India, ന്യുജനറേഷൻ Verna അവതരിപ്പിച്ചു. ഈ മിഡ്-സൈസ് സെഡാന് ADAS ഉൾപ്പെടെയുള്ള ഒരു കൂട്ടം പുതിയ ഫീച്ചറുകൾ, പുതിയ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ ലഭിക്കുന്നു.…

ഈസി ഡ്രൈവിംഗിന്റെ കാര്യത്തിൽ, ഓട്ടോമാറ്റിക് കാർ ഒരു നല്ല ഓപ്ഷനാണ്. ഇന്ത്യയിലെ വാഹനവിപണി  ധാരാളം ഓട്ടോമാറ്റിക് കാർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  10 ലക്ഷം രൂപയിൽ താഴെ…

DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹ്യുണ്ടായ് ടാറ്റ പവറുമായി കൈ കോർക്കുന്നു ഇന്ത്യയിലുടനീളം 34 DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും…

കശ്മീരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രസ്താവന ഇറക്കി ഹ്യൂണ്ടായ് ഇന്ത്യ ട്വീറ്റ് പാകിസ്ഥാനിൽ, പുലിവാല് പിടിച്ചത് ഇന്ത്യയിൽ കശ്മീരിനെ കുറിച്ച് ദക്ഷിണകൊറിയൻ വാഹന…

https://youtu.be/SfoJWL_XF8Y2021 ഡിസംബറിൽ India-യിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി Tata Motors.Hyundai പിന്തള്ളിയാണ് Tata Motors വിൽപനയിൽ രണ്ടാമതെത്തിയത്.കഴിഞ്ഞ മാസം Tata Motors-ന്റെ ആഭ്യന്തര Car…

https://youtu.be/SfoJWL_XF8Y2021 ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്ഹ്യുണ്ടായിയെ പിന്തള്ളിയാണ് ടാറ്റ മോട്ടോഴ്‌സ് വിൽപനയിൽ രണ്ടാമതെത്തിയത്കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര കാർ…

https://youtu.be/DC8pImp0N8o2028 ഓടെ ഇന്ത്യയിൽ 6 Electric വാഹനങ്ങൾ അവതരിപ്പിക്കാൻ 4,000 കോടി രൂപയുടെ Investment പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ Hyundai2028 വരെ ആറ് മോഡലുകളിൽ…

https://youtu.be/Uk6FHoQyTXwഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobisസ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചുഈ നൂതന സാങ്കേതികവിദ്യ…

ഇന്ത്യയിൽ sub-4 meter  ഇലക്ട്രിക് SUVഅവതരിപ്പിക്കാൻ Hyundai  പദ്ധതിയിടുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് EV വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.Tata  Nexon EV മാത്രമാണ് നിലവിൽ…