Browsing: IIT

വേഗത്തില്‍ പറപറക്കുന്ന അതിവേഗ ട്രെയിനാണ് ഹൈപ്പര്‍ലൂപ് (Hyperloop), ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്ന്. അങ്ങനെയുള്ള ഹൈപ്പര്‍ ലൂപ്പ് ഇന്ത്യയിലെ ട്രാക്കുകളിലൂടെ മിന്നിപായുമോ? സാധ്യത തള്ളികളയാന്‍ പറ്റില്ല. മദ്രാസ്…

ഇന്ത്യക്കും അമേരിക്കക്കും വേണ്ടി മാത്രമായി ഒരു എക്സ്ക്ലൂസിവ് സാമ്പത്തിക, സാങ്കേതിക ഗവേഷണ, പഠന, ഉപദേശക ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നു. ഇൻഡോ-യുഎസ് ഗ്ലോബൽ ചലഞ്ചസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി ഐഐടി കൗൺസിൽ…

ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനുളള പരീക്ഷണം  നടത്തി IIT കാൺപൂർ. സിൽവർ അയഡൈഡ്, ഡ്രൈ ഐസ്, ടേബിൾ സാൾട്ട് എന്നിവയുൾപ്പെടെയുള്ള വിവിധതരം രാസവസ്തുക്കളെ മേഘങ്ങളിൽ…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇൻഡോർ യുഎസിലെ നാസ-കാൽടെക്കും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ ഗവേഷണ ക്യാമറ വികസിപ്പിച്ചെടുത്തു. നാല് കെമിക്കൽ സ്പീഷീസുകളുടെ മൾട്ടിസ്‌പെക്ട്രൽ ഇമേജിംഗ് ഒറ്റ DSLR ക്യാമറ ഉപയോഗിച്ച് നൽകാൻ കഴിയുന്നതാണ്…

കടൽത്തിരമാലകൾ പോലും വെറുതേയല്ല, അണക്കെട്ടുകളിൽ നിന്നും, കാറ്റിൽ നിന്നുമെല്ലാം വൈദ്യുതിയുണ്ടാക്കുന്നതു പോലെത്തന്നെ തിരമാലകളിൽ നിന്നും വൈദ്യുതിയുണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളും, ഗവേഷകരും. കടൽത്തിരകളിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന…

ലോകത്തിലെ ഏറ്റവും ചെറിയ വെയറബിൾ എയർ പ്യൂരിഫയർ Naso95 അവതരിപ്പിച്ച് IIT-ഡൽഹി സ്റ്റാർട്ടപ്പ്https://youtu.be/l2w5EZS2US0 ലോകത്തിലെ ഏറ്റവും ചെറിയ വെയറബിൾ എയർ പ്യൂരിഫയർ അവതരിപ്പിച്ച് IIT-ഡൽഹി സ്റ്റാർട്ടപ്പ്നാനോക്ലീൻ ഗ്ലോബൽ എന്ന…

വിദേശത്തെ ആദ്യ IIT യുഎഇയിൽ സ്ഥാപിക്കുന്നതിന്  ഇരു രാജ്യങ്ങളും കരാറിലെത്തിhttps://youtu.be/9b3l8oNqdiIവിദേശത്തെ ആദ്യ IIT യുഎഇയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർഇരുരാജ്യങ്ങളും തമ്മിലുളള ഏറ്റവും പുതിയ വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ്…

https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ‌ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ…

₹21,000 കോടിയുടെ ഫണ്ടുമായി IIT Alumni Council സോഷ്യൽ ഇൻഫ്രാസ്ട്രക്ചറിനെ സഹായിക്കുന്ന ഇന്നവേഷനുള്ള ഫണ്ടാണിത് രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഇന്നവേഷനുകൾക്കായി ഫണ്ട് വിനിയോഗിക്കും പ്രധാനമന്ത്രിയുടെ Atmanirbhar Bharat…