Browsing: Import and Export

ജർമ്മനി കിതയ്ക്കുന്നുവോ? ജർമനിയിലെ അടുത്തിടെ ഉയർന്നു വന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. കയറ്റുമതിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷകൾ ഇക്കൊല്ലം ജർമനിയിലെ മാന്ദ്യത്തിൽ…

വിഴിഞ്ഞം കൊണ്ട് ഗുണം ആർക്ക്? വിഴിഞ്ഞം പദ്ധതി തിരുവന്തപുരത്തിന്റെ സമഗ്ര വികസനത്തിന് മാതൃകയാകും എന്നൊരു വാദമുണ്ട്.   അങ്ങനെ മാത്രം  ആണോ?   https://youtu.be/3dXKIazjBYw ഒരു ജില്ലയുടെ…

ഇന്ത്യ ലക്ഷ്യമിടുന്ന പുതിയ കണക്ടിവിറ്റി സാധ്യമായാൽ ഗ്രീസിനും അപ്പുറം മിഡിൽ ഈസ്റ്റിലേക്കിനി ഏതു മാർഗത്തിലും ന്യൂഡൽഹിക്ക് ചെന്ന് എത്തിപെടാം. അത് റോഡായാലും, റെയിൽ ആയാലും, വിമാനമാർഗമായാലും, കടൽ മാർഗമായാലും…

കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വിഷമിക്കേണ്ട. വിലക്ക്  ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു…

 അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ ബേപ്പൂർ തുറമുഖം – Beypore Port -തയാറെടുക്കുന്നു. ബേപ്പൂർ തുറമുഖത്തിന്റെ കപ്പൽച്ചാൽ ആഴം കൂട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇനി വലിയ കപ്പലുകൾ ബേപ്പൂരിൽ നങ്കൂരമിടും. വാർഫ് ബേസിനും കപ്പൽച്ചാലും…

ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട്  പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും.…

ശ്രീലങ്കയെ ഹമ്പൻ ടോട്ട തുറമുഖ കരാറിലടക്കം സാമ്പത്തികമായി ഞെരിച്ചു കളഞ്ഞ ചൈന വീണ്ടുമൊരു സാമ്പത്തിക അധിനിവേശത്തിനു ശ്രീലങ്കൻ മണ്ണിൽ തയാറെടുക്കുകയാണ്. എന്താണെന്നല്ലേ. എണ്ണ കൊണ്ട് ശ്രീലങ്കയെ ഞെക്കിപ്പിഴിയുവാനാണ് ചൈനയുടെ…

വിഴിഞ്ഞം തുറമുഖത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു നിയോജക മണ്ഡലം. കാത്തിരിക്കുക മാത്രമല്ല ആ നിയോജക മണ്ഡലത്തിനായി വിഴിഞ്ഞം വികസനം മുൻനിർത്തി ഒരു മാർഗ്ഗരേഖയും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കാട്ടാക്കടയാണ്…

കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. ഇത് ലക്ഷ്യമിട്ട്ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ – Amazon Global Selling Propel Accelerator…

രാജ്യത്തെ മൊബൈൽ കയറ്റുമതിയിൽ റെക്കോർഡ് വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മൊബൈൽ കയറ്റുമതിയിലൂടെ രാജ്യം സമാഹരിച്ചത് 50,000 കോടി രൂപ. കൂടിത്തന്നെ കയറ്റുമതി 2022 ഏപ്രിൽ…