Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കയറ്റി അയയ്ക്കുന്നതിന്റെ കണക്കറിയാമോ?
Gadgets

കയറ്റി അയയ്ക്കുന്നതിന്റെ കണക്കറിയാമോ?

News DeskBy News Desk29 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ മൊബൈൽ കയറ്റുമതിയിൽ റെക്കോർഡ് വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മൊബൈൽ കയറ്റുമതിയിലൂടെ രാജ്യം സമാഹരിച്ചത് 50,000 കോടി രൂപ.

കൂടിത്തന്നെ കയറ്റുമതി

2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതി 50,000 കോടി കവിഞ്ഞത്. 2021ലെ ഇതേ കാലയളവിനേക്കാൾ 110 ശതമാനം വർധനയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ആപ്പിൾ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, പെഗാട്രോൺ (തമിഴ്‌നാട്), വിസ്‌ട്രോൺ (കർണ്ണാടക) സാംസംഗ് എന്നിവയാണ് മൊബൈൽ കയറ്റുമതിയിൽ മുന്നിലുള്ള കമ്പനികൾ.

രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യുന്ന മൊബൈൽഫോണുകളിൽ 40 ശതമാനവും ഐഫോണുകളാണ്.

ചൈന ഒഴികെ യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കെല്ലാം ആപ്പിൾ ഐ ഫോണുകൾ കയറ്റി അയയ്ക്കുന്നുണ്ട്. 

Also Read Latest Gadgets Related News

സർക്കാർ പിന്തുണ ഗുണകരം  

ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളിലൊന്നായ സാംസങ്, അടുത്തിടെ വരെ സ്മാർട്ട്‌ഫോൺ നിർമ്മാണത്തിലും, കയറ്റുമതിയിലും മുൻപന്തിയിലായിരുന്നു.

എന്നാൽ 2022 നവംബറിൽ, ആപ്പിൾ, സാംസംഗിനെ മറികടന്ന് 4,300 കോടി രൂപയുടെ കയറ്റുമതിനേട്ടം കൈവരിച്ചു.

മൊബൈൽ ഫോണുകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീമിന് കീഴിൽ ഫോക്‌സ്‌കോൺ ഇന്ത്യയ്ക്ക് 357.17 കോടിയും, ഡിക്‌സൺ ടെക്‌നോളജീസ് അനുബന്ധസ്ഥാപനമായ പാഡ്‌ജെറ്റ് ഇലക്‌ട്രോണിക്‌സിന് 58.29 കോടിയും അനുവദിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ സാമ്പത്തിക പിന്തുണയും മൊബൈൽ ഫോൺ നിർമ്മാണം, കയറ്റുമതി എന്നിവയിലെ വർധനയെ ഉത്തേജിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.  

During the period of April to November 2022, smartphone shipments from India crossed the Rs 50,000-crore threshold, increasing 110% from the same time last year, at a time when exports in several sectors are either declining or, at best, maintaining flat. Additionally, this is 10% more than the Rs 45,000 crore registered for the entire FY22.

banner export export business export company Exporting business exporting hub exports Import Import and Export import business import company import export business India Logistics logistics companies Logistics tech market Mobile app Mobile Phone samsung mobile factory
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil