Browsing: India

കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരികൾ. കഴിഞ്ഞ ദിവസം ഓഹരി 11.16 ശതമാനം ഉയർന്ന് 1,670 രൂപയിലെത്തി. മുൻ ക്ലോസിംഗ് നിരക്കായ 1,502.35 രൂപയിൽ നിന്നാണ് ഇത്…

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ പാക്കിസ്ഥാൻ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത…

മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പുതിയ തീരുമാനങ്ങളാണ് ഇന്ത്യൻ റെയിൽ‌വേ അടുത്തിടെ അവതരിപ്പിച്ചിട്ടുള്ളത്. അപ്പർ ബെർത്ത്, മിഡിൽ ബെർത്തുകൾ…

യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ആറ് സംസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഡൽഹി-മുംബൈ എക്സ്പ്രസ് വേ.1,380 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയാണ്. ഡൽഹി-മുംബൈ…

ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ്…

ഗ്രാമീണ വൈദ്യുതീകരണത്തിൽ കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതിയിലും മഹാരാഷ്ട്രയിലെ ‘മിഷൻ ഊർജ’ പദ്ധതിയുടെ പ്രചോദനാത്മകമായ വിജയം കേരളത്തിനും മാതൃകയാക്കാവുന്നതാണ്. വിദൂര ഗോത്ര സമൂഹങ്ങളിലും ഭൂമിശാസ്ത്രപരമായി…

ഓരോരുത്തരും പഠിച്ച സ്കൂളുകളായിരിക്കും അവരവരെ സംബന്ധിച്ച് ഏറ്റവും മനോഹരമായവ. ഓടിട്ട കെട്ടിടവും, മുറ്റത്തൊരു മാവും കലപിലകളും ചേർന്നാൽ അതിലും ഗൃഹാതുരത്വമുള്ള വിദ്യാലയ ഓർമ വേറെയില്ല. ഏത് പണത്തിനും…

നിക്ഷേപകർക്ക് 720.8 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച്‌ ലുലു റീട്ടെയില്‍. അബൂദാബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. 69 പൈസ ഓഹരിയൊന്നിന്…

കേരളത്തിന് ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് വര്‍ക്കലയും തലശ്ശേരിയും. തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്ന ‘തലശ്ശേരി: ദി സ്പിരിച്വല്‍ നെക്സസ്, ‘വര്‍ക്കല-ദക്ഷിണ കാശി…

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി…