Browsing: India
കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഘടകങ്ങളുടെയും ഉപകരണങ്ങളുടെയും ആഭ്യന്തര സംഭരണം ഗണ്യമായി വർധിച്ചതായി ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം ജി. സതീഷ്…
ഹരിയായനയിലെ അംബാല എയർബേസിൽ നിന്ന് റഫേൽ യുദ്ധവിമാനത്തിൽ ഇൻഡ്യൻ സൈന്യത്തിന്റെ സുപ്രീം കമാന്ററായ ദ്രൗപതി മുർമു കുതിച്ചപ്പോൾ മറ്റൊരു വനിത കൂടി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. വിംഗ്…
പൊതു ഇടങ്ങൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതവും അനുയോജ്യവുമാക്കാൻ വെറും റിപ്പോർട്ടുകളും പഠനങ്ങളും പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. സംസ്ഥാനത്തുടനീളം കാൽനട സുരക്ഷ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.…
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (CMS-03) നവംബർ രണ്ടിന് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. 4400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03 ഇന്ത്യയിൽനിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാർത്താവിനിമയ…
ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, 2047-ഓടെ രാജ്യത്ത് 34 മെഗാ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ചെയർമാൻ വിപിൻ…
ടാറ്റാ മെമ്മോറിയൽ സെന്ററുമായി (TMC) ചേർന്ന് മഹാരാഷ്ട്രയിലെ നവി മുംബൈയിൽ പുതിയ കാൻസർ സെന്റർ സ്ഥാപിക്കാൻ ഐസിഐസിഐ ബാങ്ക് (ICICI Bank). ടാറ്റാ മെമ്മോറിയൽ സെന്ററിന്റെ അഡ്വാൻസ്ഡ്…
ഇന്ത്യയും ബ്രസീലും തമ്മിൽ ആയുധങ്ങൾ പരസ്പരം കൈമാറുന്ന ബാർട്ടർ പ്രതിരോധ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിരോധ സഹകരണവും വ്യാവസായിക ശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. നിർദിഷ്ട കരാർ പ്രകാരം,…
വ്യോമയാന സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ വ്യോമയാന സുരക്ഷാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ. വ്യോമഗതാഗതത്തിലും വിമാനത്താവള വികസനത്തിലും കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ നടന്ന ഏഷ്യ-പസഫിക്…
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിനു കീഴിൽ ആഭ്യന്തരമായി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 114 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (IAF) നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യൻ നാവികസേനയ്ക്കായി…
ഇന്ന് യാത്രാ-ട്രെയിനുകളിൽ 100% ബയോ-ടൊയ്ലറ്റുകൾ ആയിരിക്കുന്നു. സ്വച്ഛ് റെയിൽ, സ്വച്ഛ് ഭാരത് – ലോകത്തെ ഏറ്റവും വലിയ ശുചിത്വ മിഷനുകളിൽ ഒന്നായിമാറി! റെയിൽവേയുടെ ബയോ-ടൊയ്ലറ്റിലേക്കുള്ള മാറ്റം, ഇന്ത്യൻ…
