Browsing: India

ആമസോണും ഫ്ളിപ്പ്കാര്‍ട്ടുമായി മത്സരിക്കാന്‍ റിലയന്‍സിന്റെ Jio Mart. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനം ആരംഭിച്ചു. ജിയോ മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിച്ച് ജിയോ ഉപഭോക്താക്കള്‍ക്ക്…

രാജ്യത്തെ ഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളും ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ ഇറക്കിയിട്ടുണ്ടെന്ന് RBI സര്‍വേ. 1246 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള…

ആധാര്‍ സര്‍വീസ് സെന്ററുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ആധാര്‍ സര്‍വീസ് സെന്ററുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ #Aadhar #India #UIADIPosted by Channel I'M on Monday, 30…

UPI, Rupay എന്നിവ വഴിയുള്ള പേയ്മെന്റുകള്‍ക്ക് ഇനി മര്‍ച്ചന്റ് ചാര്‍ജ്ജില്ല. 2020 ജനുവരി ഒന്നു മുതല്‍ നടപ്പിലാകും. ഇതോടെ 50 കോടിയ്ക്ക് മേല്‍ ടേണോവറുള്ള എസ്റ്റാബ്ലിഷ്മെന്റുകള്‍ക്ക് ഗുണകരം. Mastercard,…

https://youtu.be/LhWFWUunRbo 2018 ലെ പ്രളയത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയെങ്കിലും സംരംഭകര്‍ക്കടക്കം അതുണ്ടാക്കിയ നഷ്ടം ചെറുതല്ല. വലിയ നഷ്ടം നേരിട്ട സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സഹായങ്ങള്‍ മിക്കതും അറിവില്ല എന്നതാണ്…

കുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Apeകുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Ape #PiaggioApe #e-RickshawPosted by Channel I'M on Sunday, 29 December…

https://youtu.be/6_0MNqf1tF4 കൃഷിക്കാരെ വന്‍കിട കോര്‍പ്പറേറ്റുമായി കണക്ട് ചെയ്ത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജര്‍മ്മനിയിയെ മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്റര്‍. മെയിന്‍സ്റ്റേജിന്റെ ഫൗണ്ടറും സിഇഒയുമായ Swen Wegner…

2019ല്‍ ഇരട്ടി വളര്‍ച്ച നേടി ഇന്ത്യന്‍ AI ഇന്‍ഡസ്ട്രി2019ല്‍ ഇരട്ടി വളര്‍ച്ച നേടി ഇന്ത്യന്‍ AI ഇന്‍ഡസ്ട്രി #AI #Technology #BusinessIntelligencePosted by Channel I'M on…

https://youtu.be/20XgmQCrk4Y കേരളത്തെ വ്യവസായ അനുകൂല സംസ്ഥാനമാക്കാന്‍ നിലവിലെ സംവിധാനത്തെ പൊളിച്ചെഴുതുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വ്യവസായം തുടങ്ങാനുള്ള സമയവും ലൈസന്‍സ് ലഘൂകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തിയത്…