Browsing: India

10,000 മൊബൈൽ ടവറുകൾ വിൽക്കാൻ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ BSNL പദ്ധതിയിടുന്നു.4,000 കോടി രൂപയാണ് ടവറുകളുടെ മൂല്യമായി ബിഎസ്എൻഎൽ കണക്കാക്കുന്നത്.കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയുടെ…

ക്രിസ്പിയും കനം കുറഞ്ഞതുമായ ദോശകൾ നിർമിക്കാൻ ഓട്ടോമാറ്റിക് സ്മാർട്ട് ദോശ മേക്കറുമായി ചെന്നൈ സ്റ്റാർട്ടപ്പ്. Evochef നിർമിച്ച പ്രിന്റർ മോഡൽ ദോശ മേക്കർ ആണ് ഇപ്പോൾ ചർച്ചാവിഷയം.…

ഏപ്രിൽ മുതൽ ജൂൺ വരെ ഷവോമി 7 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് അയച്ചതായി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ റിപ്പോർട്ട്. IDCയുടെ വേൾഡ് വൈഡ് ക്വാർട്ടർലി മൊബൈൽ ഫോൺ…

സുരക്ഷാ വീഴ്ചയെ തുടർന്ന് 2000 പേഴ്സണൽ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ഗൂഗിൾ . ആപ്പുകളുടെ നിബന്ധന ലംഘിച്ചതിനും, വിവരങ്ങൾ തെറ്റായി അവതരിപ്പിച്ചതിനുമാണ് നടപടിയെന്ന്…

ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പ് മീഡിയാ-എന്റർടെയിൻമെന്റ് മേഖലയിലേക്ക് കടക്കുന്നുവെന്ന് നാളുകളായി കേൾക്കുന്ന കാര്യമാണ്. എന്നാൽ കഴി‍ഞ്ഞ ദിവസമാണ് NDTVയിലെ ഓഹരി ഏറ്റെടുക്കൽ ദേശീയതലത്തിൽ തന്നെ…

അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും…

വടക്കേ അമേരിക്കയിലും ഇന്ത്യയിലുമായി 3,000 ജോലികൾ വെട്ടിക്കുറയ്ക്കു മെന്ന് ഫോർഡ് മോട്ടോർ അറിയിച്ചു. ഇന്ത്യ, യു.എസ്, കാനഡ, എന്നിവിടങ്ങളിലെ 2,000 സ്ഥിരം ജീവനക്കാരെയും,1,000 കരാർ ജോലികളുമാണ് വെട്ടിക്കുറയ്ക്കു…

ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിൽ അദാനി ​ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാകുന്നു. എൻഡിടിവി ലിമിറ്റഡിന്റെ 29.18% ഓഹരികൾ ഗൗതം അദാനി പരോക്ഷ ഇടപാടിലൂടെ സ്വന്തമാക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ…

ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ ബാക്കിയാകുന്നത്, അദ്ദേഹം സ്വരൂപിച്ച കോടികളുടെ സമ്പാദ്യവും, പിന്നെ ആ മനുഷ്യൻ പകർന്ന നിക്ഷേപ തത്വങ്ങളുമാണ്. രാകേഷ് ജുൻജുൻവാല…

ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴി ഉപയോക്തൃ ഡാറ്റ ആക്‌സസ് ചെയ്യുന്നത് നിയന്ത്രിക്കാൻ ഗൂഗിളുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ചർച്ച നടത്തി.ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴിയുള്ള അനാവശ്യപ്രവണതകൾ…