Browsing: India
https://youtu.be/yyJycUGr4Yg ഇന്ത്യയിലെ ആദ്യ ആൽക്കഹോൾ മ്യൂസിയം All About Alcohol ഗോവയിൽ ആരംഭിച്ചു ഗോവയിലെ പ്രാദേശീക മദ്യമായ ഫെനിയുടെ കഥ ലോകത്തെ അറിയിക്കാൻ ലക്ഷ്യമിടുന്നു കശുമാങ്ങയിൽ നിന്നാണ്…
https://youtu.be/2_Mj0ZTftKU ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ Audi ഇന്ത്യയിൽ പുതിയ Audi Q5 ബുക്കിംഗ് ആരംഭിച്ചു 2 ലക്ഷം രൂപയാണ് പുതിയ Audi Q5 ബുക്കിംഗ് തുക…
https://youtu.be/NnydfSdwNmoവിമാനങ്ങളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് നൽകുന്നതിന് യുകെ കമ്പനി ഇൻമർസാറ്റിന് കേന്ദ്രസർക്കാർ അനുമതിBSNL വഴിയാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ഓപ്പറേറ്റർ ഇൻമർസാറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനങ്ങളിൽ ബ്രോഡ്ബാൻഡ് നൽകുകവിമാനങ്ങളിലേക്കും കപ്പലുകളിലേക്കും…
https://youtu.be/tZPhd0wqpDY റിതു കുമാർ ഡിസൈനർ ലേബലിൽ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ റിതിക പ്രൈവറ്റ് ലിമിറ്റഡിൽ 52 ശതമാനം ഓഹരികൾ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി എവർസ്റ്റോൺ…
https://youtu.be/Ot4RbB8fHKoഫേസ്ബുക്ക്, ഇന്ത്യൻ ഓൺലൈൻ ഗെയിം സ്ട്രീമിംഗ് വിഭാഗത്തിൽ ഇടം പിടിക്കുന്നുഈ വർഷം ജൂലൈ-ആഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ ഫേസ്ബുക്ക് 234 ദശലക്ഷം ഗെയിംപ്ലേ സെഷനുകൾ രേഖപ്പെടുത്തിഫേസ്ബുക്കിന് ഏറ്റവും കൂടുതൽ…
https://youtu.be/jLFEKkp99Ek 2022ൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ ജാപ്പനീസ് പാരന്റ് കമ്പനി ഹോണ്ട മോട്ടോർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്കൂട്ടർ BENLY…
https://youtu.be/Ork_ZEBG2hwതായ്‌വാനീസ് സ്മാർട്ട്‌ഫോൺ നിർമാതാവായ Foxconn ടെക്നോളജി ഗ്രൂപ്പ് ഇലക്ട്രിക് കാർ നിർമാണരംഗത്തേക്കുംചൈന, വടക്കേ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുളള വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാർ നിർമിക്കുമെന്ന് Foxconn ചെയർമാൻ…
https://youtu.be/Ovhha5zuZYMപച്ചക്കറി-പഴം സ്റ്റാർട്ടപ്പിന് 16 കോടി ഫണ്ട്. പഴവും പച്ചക്കറിയും വിൽക്കുന്നവർക്കുള്ള ബി ടു ബി സ്റ്റാർട്ടപ്പ് Onato ആണ് ഫണ്ട് നേടിയത്. Vertex Ventures, Omnivore എന്നിവരാണ്…
https://youtu.be/PyVLL9jh_IQയുവാക്കളെ ആകർഷിക്കാൻ ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് CoinDCX- ന്റെ ക്യാമ്പയിനിൽ ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനFuture Yahi Hai എന്ന ക്യാമ്പയിനിലൂടെ ക്രിപ്റ്റോ അധിഷ്ഠിത നിക്ഷേപങ്ങളിൽ വർദ്ധിച്ചുവരുന്ന അസറ്റ്…
https://youtu.be/arfLHXql51Eഅസംഘടിത തൊഴിലാളികൾക്കുളള e-Shram പോർട്ടലിൽ 4 കോടിയിലധികം രജിസ്ട്രേഷനെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയംe-Shram രജിസ്ട്രേഷൻ അസംഘടിത തൊഴിലാളികൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായകമാകുമെന്ന് കേന്ദ്ര-തൊഴിൽ…