Browsing: India
സ്റ്റാര്‍ട്ടപ്പ് ആക്സിലറേഷന്‍ പ്രോഗ്രാമുകളില്‍ ഫോക്കസ് ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍
സ്റ്റാര്‍ട്ടപ്പ് ആക്സിലറേഷന്‍ പ്രോഗ്രാമുകളില്‍ ഫോക്കസ് ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍. Enable Startup Track Acceleration (ESTAC) പ്രോഗ്രാം ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സ്റ്റാര്‍ട്ട് അപ്പ് പഞ്ചാബ് സെല്‍,…
ഇന്ത്യന്‍ EV സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേഷന്‍ പ്രോഗ്രാമുമായി ഹഡിലും ഫേം ഗ്രോ എക്സും
ഇന്ത്യന്‍ EV സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേഷന്‍ പ്രോഗ്രാമുമായി ഹഡിലും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫേം ഗ്രോ എക്സും. RACEnergy, Cell Propulsion എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ ബാച്ചില്‍. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് മെന്ററിങ്ങ്, സീഡ്…
ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തായ്ലന്റ്. 2020 ഏപ്രില്‍ വരെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഫ്രീ ഓണ്‍ അറൈവല്‍ വിസ. ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ലഭ്യമാക്കാന്‍ മാസ്റ്റര്‍കാര്‍ഡുമായി സഹകരിക്കും. ഡിസംബര്‍, ജനുവരി, മെയ് മാസങ്ങളിലാണ്…
Flipkart launches Nokia Smart TVs in India. The Smart TV is equipped with JBL sound system. Nokia Smart TVs are…
പ്രീപെയ്ഡ് പേയ്മെന്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ RBI. പര്‍ച്ചേയ്‌സിങ്ങും മറ്റ് ബില്‍ പേയ്മെന്റുകളും എളുപ്പം നടത്താം. ഒരു തവണ 10,000 രൂപ വരെ പ്രീപെയ്ഡ് കാര്‍ഡിലിടാം. നിലവില്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി…
ബംഗലൂരുവിന് പിന്നാലെ വൈഫൈ നഗരമാകാന്‍ ഡല്‍ഹിയും. ഡല്‍ഹിയില്‍ ആരംഭിക്കുന്നത് 11000 ഹോട്ട്സ്പോട്ട് പോയിന്റുകള്‍. ആദ്യഘട്ടത്തില്‍ 100 ഹോട്ട്സ്പോട്ടുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പ്രതിമാസം 15 ജിബി ഡാറ്റയാകും യൂസേഴ്സിന്…
മാര്‍ക്കറ്റിങ്ങിലും പിച്ചിങ്ങിലും വര്‍ക്ക് ഷോപ്പുമായി KSUM. സ്റ്റാര്‍ട്ടപ്പ് നെക്സസ് ഹബുമായി സഹകരിച്ചാണ് വര്‍ക്ക്ഷോപ്പ് നടത്തുന്നത്. സ്റ്റാര്‍ട്ടപ്പ് നെക്സസ് ഹബ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ Erik Azulay സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.…
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ദിവസവും വര്‍ധിക്കുമ്പോഴും ഇത്തരത്തില്‍ നേരത്തെ ആരംഭിച്ചവ പൂട്ടുന്ന കാഴ്ച്ചയും ഇപ്പോള്‍ പതിവാകുകയാണ്. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന മന്ത്രം ഇവിടെയും ബാധകമാണ്. മികച്ച…
ഇന്ത്യയില്‍ 20 ഇരട്ടി വളര്‍ച്ച നേടിയെന്ന് LinkedIn. 2019ല്‍ 62 മില്യണ്‍ മെമ്പര്‍മാരെ ലഭിച്ചുവെന്നും കമ്പനി. ആഗോളതലത്തില്‍ 660 മില്യണ്‍ മെമ്പര്‍മാരുണ്ടെന്നും LinkedIn. 42 ശതമാനം പ്രഫഷണുകള്‍ക്കും ശരാശരിയ്ക്ക് മേല്‍ നെറ്റ്‌വര്‍ക്കുണ്ടെന്നും…
ബാറ്ററി പവേര്‍ഡ് പോര്‍ട്ടബിള്‍ സ്പീക്കര്‍ ഇന്ത്യയിലിറക്കി Amazon. Echo ഇന്‍പുട്ട് പോര്‍ട്ടബിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ എഡിഷനിലുള്ളത് 4800mAh ബാറ്ററി. 10 മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടു കേള്‍ക്കാമെന്നും 11 മണിക്കൂര്‍ സ്റ്റാന്‍ഡ്…