Browsing: India

500 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ഡല്‍ഹിയില്‍ പ്ലാന്റൊരുക്കാന്‍ Samsung. സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയും മറ്റ് ഇലക്ട്രോണിക്‌സ് ഡിവൈസുകളും നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്നതിനും ഡല്‍ഹിയില്‍ ടാക്‌സ് ഇളവുകള്‍…

ഇ-വേസ്റ്റ് അളവ് കുറയ്ക്കാനുള്ള ചുവടുവെപ്പുമായി Apple. തിരികെയെടുക്കുന്ന ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ കമ്പനി ഫോക്കസ് ചെയ്യുന്നത്. ഡെയ്സി എന്ന റോബോട്ട് വഴി ഫോണുകളിലെ മിനറല്‍സ് റിക്കവര്‍…

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സര്‍വീസായി Reliance Jio. 2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 1350 കോടി രൂപയുടെ നെറ്റ് പ്രോഫിറ്റാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 62.5 % വളര്‍ച്ചയാണ് Reliance…

വാട്സാപ്പില്‍ അഡ്വര്‍ടൈസ്മെന്റ് ഓപ്ഷന്‍ നല്‍കാനുള്ള നീക്കം ഫേസ്ബുക്ക് താല്‍കാലികമായി മരവിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് വഴി മറ്റ് റവന്യു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ്…

മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണല്‍സിനുമായി വീഡിയോ മൊഡ്യൂള്‍ തയാറാക്കാന്‍ TikTok. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ചാണ് പദ്ധതി. കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജി, മാര്‍ക്കറ്റിങ്ങ് തുടങ്ങിയവയിലാണ് വീഡിയോ മൊഡ്യൂള്‍ തയാറാക്കുന്നത്. 2019ല്‍…

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വൈഫൈ വഴിയുള്ള കോളിങ്ങ് സേവനം ആരംഭിക്കുന്ന വേളയില്‍ മിക്ക ഉപഭോക്താക്കളും ഈ ടെക്നോളജിയെക്കുറിച്ച് അറിയാനുള്ള തിടുക്കത്തിലാണ്. സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ കുറവുള്ള…

വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc. ആദ്യമായാണ് യുഎസ് ടെക് കമ്പനിയായ Alphabet Inc ഈ നേട്ടം കൈവരിക്കുന്നത്. 2015ല്‍ ഹോള്‍ഡിങ്ങ് കമ്പനിയായിട്ടാണ്…

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായ ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും അവയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് അഞ്ച് ലക്ഷം കര്‍ഷകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ. 1976 ല്‍ വലിയ ട്രക്കുകളിലും…