Browsing: Indian Movies

സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തൊഴില്‍പരിശീലനപരിപാടി ആവിഷ്‌കരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിനിമാ വ്യവസായത്തിൽ പങ്കാളിയാകുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ടാകും.…

തമിഴ് നാട്ടിലാകെ ഓഗസ്റ്റ് 10 ന് ഒരു അവധി പ്രതീതിയാകും. മൊത്തത്തിലല്ല, ഓഫീസുകളിൽ മാത്രം. ജനം നിരത്തുകളിലിറങ്ങും. സിനിമാ തീയേറ്ററുകൾക്കുമുന്നിൽ അർദ്ധ രാത്രി മുതൽതന്നെ തിരക്കിന്റെ പൂരമായിരിക്കും.…

ബോളിവുഡിലെ ‘ബിഗ് ബി’ എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. 195-ലധികം സിനിമകളുമായി ‘ബിഗ് ബി’ അഞ്ച് പതിറ്റാണ്ടിലേറെയായി ബിഗ്…

OTT പ്ലാറ്റ്‌ഫോമുകളുടെ വരവ് ഇന്ത്യൻ പ്രേക്ഷകരുടെ ആസ്വാദന കാഴ്ചപ്പാടിൽ വലിയതോതിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.  മുഖ്യധാരാ സിനിമയിലെ അഭിനേതാക്കൾ കൂടി OTT സീരീസുകളിലേക്കെത്തിയത് OTT പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയും വർദ്ധിപ്പിച്ചു. മുഖ്യധാരാ അഭിനേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ, പ്രമുഖ OTT സീരീസുകളിൽ…

ഏതു മേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്ന ഈ അവസ്ഥയിൽ പിവിആർ സിനിമാസ് കാട്ടുന്നത് നല്ലൊരു മാതൃകയാണ്. നല്ല ഒരു സിനിമ നല്ലൊരു തീയേറ്ററിൽ കാണാനെത്തുന്ന ഇടത്തരം -സാധാരണക്കാർ എന്നും…

ലോക സിനിമാചരിത്രത്തിൽ ‘ദി ഗോഡ്ഫാദർ’ എന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ല. 1972-ൽ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ എക്കാലത്തെയും…

ഓണം മലയാളികൾക്ക് മാത്രമല്ല, മലയാള സിനിമാലോകത്തിനും വലിയ ഒരാഘോഷം കൂടിയാണ്.ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയറ്ററുകൾക്കും നിർമ്മാതാക്കൾക്കും വമ്പൻ ചാകരയാണ് സൃഷ്ട്ടിക്കുന്നത്. ആഘോഷ നിമിഷങ്ങളിൽ ഒത്തുചേരുന്നതിനൊപ്പം…

സാങ്കേതികവിദ്യ ഇന്നത്തെ കാലത്തെ സിനിമയെ ടെക്നിക്കലായി മികച്ച നിലവാരത്തിലേക്ക് ഉയർത്തിയെന്ന് നിസംശയം പറയാം. എന്നാൽ സാങ്കേതിവിദ്യയുടെ അതിപ്രസരം സിനിമയുടെ ക്രിയേറ്റിവ് മേഖലകളെ ഏതെല്ലാം രീതിയിൽ സ്വാധീനിക്കുമെന്ന് ഇനിയും…

മലയാള സിനിമാലോകത്ത് തീര്‍ത്തും തണുപ്പന്‍ കാലഘട്ടത്തിലൂടെയാണ് 2023ന്‍റെ ആദ്യപകുതി കടന്നുപോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം റെക്കോഡുകള്‍ തകര്‍ത്ത 2018ഉം, രോമാഞ്ചവും മാറ്റി നിര്‍ത്തിയാല്‍ ആദ്യ പകുതിയില്‍ ഇറങ്ങിയ 95…

ഈ വര്‍ഷം കേരളത്തിലെ തീയറ്ററുകളിലേക്ക് പ്രേക്ഷകരെ കൂട്ടത്തോടെ എത്തിക്കാന്‍ കഴിഞ്ഞത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ക്ക് മാത്രമാണ്. ഇതുവരെ ഏകദേശ 90 സിനിമകള്‍ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമാ…