News Update 19 January 2026നാവികസേനയുടെ പായ് കപ്പൽ കൗണ്ഡിന്യ1 Min ReadBy News Desk ഇന്ത്യയുടെ സമുദ്രചരിത്ര പാരമ്പര്യത്തിന്റെ സ്മരണയ്ക്കായുള്ള നാവികസേനയുടെ പായ്ക്കപ്പലാണ് ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya). പ്രതീകാത്മക ദൗത്യത്തിന്റെ ഭാഗമായി ഡിസംബറിൽ കൗണ്ഡിന്യ ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്ക്…