News Update 20 February 2026യുവ പ്രതിഭകൾക്ക് അദാനി സ്കോർളർഷിപ്1 Min ReadBy News Desk ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളിൽ പഠിക്കുന്ന പ്രതിഭകളായ വിദ്യാർത്ഥികൾക്ക് അദാനി ഗ്രൂപ്പിന്റെ പോത്സാഹനം. ‘അദാനി ആക്‌സിലറേറ്റഡ് ലീഡർഷിപ്പ് പ്രോഗ്രാം’ (AALP) എന്ന പേരിൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 2025-27…