Browsing: Indian startups
ഡിജിറ്റൽ വിപ്ലവത്തിലും ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിലുമുള്ള ഇന്ത്യയുടെ അനുഭവപരിചയം ആഫ്രിക്കയെ വളരെയധികം സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ആഫ്രിക്കൻ ജനതയെ സഹായിക്കാൻ…
ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തിന് വഴികാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ചിപ്പ് നിർമ്മാണത്തിന്റെ കാര്യത്തിൽ ഇന്ത്യ സ്വയം…
ടെക്, സ്റ്റാർട്ടപ്പ് മേഖലയിൽ വൻ തൊഴിൽ നഷ്ടം. ഏകദേശം 22,000 തൊഴിലാളികൾക്കു ജോലി നഷ്ടമായി. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 12,000-ത്തിലധികം തൊഴിൽ നഷ്ടം. നിരവധി യൂണികോണുകൾ ജീവനക്കാരെ പിരിച്ചുവിട്ടു.…
തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം പുറത്തിറക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്റീ. ചാർജ് ചെയ്യാവുന്ന ഇൻഡോർ സോളാർ കുക്കിംഗ് സിസ്റ്റമായ ‘Surya Nutan’ കമ്പനി അവതരിപ്പിച്ചു.…
ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുകയെന്നതും നിക്ഷേപകരുടെ മൂല്യനിർണ്ണയത്തിൽ മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതിയിൽ അത് വളർത്തിയെടുക്കുകയെന്നതും എളുപ്പമുള്ള കാര്യമല്ല. സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും അങ്ങനെയൊന്ന് ആരംഭിക്കാൻ തീരുമാനിക്കുമ്പോൾ സംഭവിക്കാൻ…
ഇന്ത്യയിലെ യുവ സ്റ്റാർട്ടപ്പുകളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി സക്കർബർഗിന്റെ മെറ്റ, വെൻച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ കലാരി ക്യാപിറ്റലുമായി സഹകരിക്കുന്നു. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകളുടെ വളർച്ചയ്ക്കായി മെറ്റയുടെ…
ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ 2021ലെ പോലെ ശുഭകരമല്ലെന്ന് വിലയിരുത്തൽ. കോവിഡ് കാലത്ത് അഭിവൃദ്ധി പ്രാപിച്ച മിക്ക സ്റ്റാർട്ടപ്പുകളേയും റഷ്യൻ ഉക്രെയ്ൻ യുദ്ധമടക്കമുള്ള ആഗോളപ്രതിസന്ധികൾ ദോഷകരമായി…
ട്രെയിനുകളിൽ Baby Berth അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ ചില ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നോർത്തേൺ റെയിൽവേ ബേബി ബെർത്ത് അവതരിപ്പിച്ചത് സ്ത്രീകൾക്കായി നീക്കിവച്ചിട്ടുള്ള ലോവർ ബർത്തുകളോട് ചേർന്നാണ് ബേബി…
യൂണികോണിൽ 100 ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായ ഇന്ത്യ ഇപ്പോൾ 100 യൂണികോൺ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. യൂണികോണുകളുടെ ആകെ മൂല്യം $332.7 ബില്യൺ ആണ്.…
കേരളത്തിലെ ആദ്യത്തെ യൂണികോൺ സൃഷ്ടിച്ചത് മലപ്പുറംകാരൻ അനീഷ് അച്യുതൻ. രാജ്യത്തെ ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച നിയോബാങ്ക് ഓപ്പണിന്റെ ഫൗണ്ടറാണ് അനീഷ് അച്യുതൻ. ഓപ്പൺ…
