Browsing: industries

https://youtu.be/0M0CcaOtqrc സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട അനുമതികള്‍ താമസംകൂടാതെ തന്നെ ലഭ്യമാക്കാനാകുമെന്ന് മുഖ്യമന്ത്രി കേരളത്തിലെ സംരംഭങ്ങൾ ഒരുലക്ഷത്തി മുപ്പത്തി മൂവായിരത്തിലെത്തി നൂതനാശയങ്ങളെയും ഉത്പന്നങ്ങളാക്കി മാറ്റാന്‍ നമുക്കു കഴിയണം. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം…

കേരളാ ബ്രാന്‍ഡ് ഉല്പന്നങ്ങൾ ആഗോള വിപണിയിലേക്ക് കേരളത്തിൽ നിർമിക്കുന്ന ഉല്പന്നങ്ങൾക്ക് ഗുണമേന്മ സാക്ഷ്യപ്പെടുത്തി കേരള ബ്രാൻഡ് നൽകി ദേശീയ രാജ്യാന്തര വിപണികളിൽ എത്തിക്കാനുളള പദ്ധതികളിലാണ് സർക്കാർ. ഉല്പന്ന…

തുടർച്ചയായി മൂന്നാം തവണയും സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്ക്കാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021ലെ ബെസ്റ്റ് പെർഫോമർ…

https://youtu.be/Lo0cFHqDTCE ഇറക്കുമതി, കയറ്റുമതി വിശകലനം സമഗ്രമായി കൈകാര്യം ചെയ്യുന്ന NIRYAT പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ആത്മനിർഭർ ഭാരത് ദൗത്യത്തെ ഉത്തേജിപ്പിക്കുന്നതും വ്യാപാര-വാണിജ്യ മേഖലയിൽ…

https://youtu.be/uZYZGw6ntzE മുകേഷ് അംബാനിയും ഗൗതം അദാനിയും സമ്പത്തിലും വ്യവസായ സാമ്രാജ്യത്തിലും മുൻപനാരെന്നതിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഒരാൾ ടെലികോം, റീട്ടെയിൽ എന്നിവയിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തപ്പോൾ, മറ്റൊരാൾ ഗതാഗത…

https://youtu.be/KAyk1Txbx0cTata Group രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുളള വ്യവസായ ഗ്രൂപ്പെന്ന് Equitymaster സർവ്വേAV Birla Group രണ്ടാം സ്ഥാനവും Mukesh Ambani Group മൂന്നാം സ്ഥാനവും സർവ്വേയിൽ നേടിടാറ്റ…

https://youtu.be/xebRv8Gbi1s പുതിയ വ്യവസായ പാർക്കുകളുമായി തമിഴ്നാട് സർക്കാർ; 3.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.തൂത്തുക്കുടിയിൽ 1,100 ഏക്കറിൽ 1,000 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫർണിച്ചർ പാർക്ക് സ്ഥാപിക്കും.4,500…

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനും ബിസിനസ് ഇന്‍സൈറ്റും ഗൈഡന്‍സും നല്‍കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മീറ്റപ്പ് കഫെ, വളരെ ഇംപോര്‍ട്ടന്റായ ടോപിക്കുകളാണ് ഈ എഡിഷനില്‍ ചര്‍ച്ചചെയ്തത്. പിച്ച് ഡെക്…

Drone racing മത്സരവുമായി കര്‍ണാടക. നവംബര്‍ 29 മുതല്‍ ആരംഭിക്കുന്ന ടെക് സമ്മിറ്റിന്റെ ഭാഗമായിട്ടാണ് മത്സരം. ഹ്യുമാനിറ്റേറിയന്‍ പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ ലക്ഷ്യമിട്ട് Virtual human code…